Health

ഷു​ഗറും പ്രഷറും കൊളസ്ട്രോളും 50 കഴിഞ്ഞാൽ പേരയ്ക്ക ഒഴിവാക്കേണ്ട

അൻപതു വയസു കഴിഞ്ഞാൽ ഷു​ഗറും പ്രഷറും കൊളസ്ട്രോളുമൊക്കെയായി പലവിധ ആശങ്കകളാണ്. ആരോ​ഗ്യകരമായ ഭക്ഷണമാണ് ഇവയെല്ലാം തടയാനും നിയന്ത്രിക്കാനുള്ള ഒരു വഴി. അതിനായി സൂപ്പർ ഫുഡുകളുടെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിശദീകരിക്കുകയാണ് പോഷകാഹാര വിദ​ഗ്ധയായ ദീപ്സിഖ ജെയിൻ. പലപ്പോഴും നമുക്ക് സുലഭമായി കിട്ടുന്ന പഴങ്ങളിൽ ശക്തമായ ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹ […]

Business

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. 26,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത് വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായതും എണ്ണവില ഉയര്‍ന്നതും ആഗോള വിപണികള്‍ ദുര്‍ബലമായതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഏഷ്യന്‍ വിപണിയെല്ലാം നഷ്ടത്തിലാണ് […]

Keralam

അനധികൃത സ്വത്ത് സമ്പാദനം: പി വി അൻവറിന് നിർണായകം; ഇഡി ചോദ്യം ചെയ്യുന്നു

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ അൻവറിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. നേരത്തെ ഡിസംബർ 31-ന് […]

Keralam

പറഞ്ഞത് വ്യവസായി അറിയിച്ച കാര്യങ്ങള്‍, ഇതുമായി എനിക്കു ബന്ധമൊന്നുമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം:ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി വ്യക്തമായ സൂചനകള്‍ എസ്‌ഐടിക്ക് നല്‍കിയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി റിപ്പോര്‍ട്ട് അറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുകള്‍ പുറത്തു വരുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യവസായി എന്നോടു […]

Keralam

‘പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കും; മുഖ്യമന്ത്രിയുടെ മിഷൻ 110ൽ ശുഭപ്രതീക്ഷ’, ബിനോയ് വിശ്വം

മുഖ്യമന്ത്രിയുടെ മിഷൻ 110 ൽ എൽഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. തൊട്ട് മുൻപുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പഠിക്കുമെന്നും വേണ്ട തിരുത്തലുകൾ വരുത്തും കനഗോലു കണ്ടത് പാഴ് കിനാവാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനകളെ വിശ്വാസത്തിൽ എടുത്താകും എൽഡിഎഫ് മുന്നോട്ട് […]

Keralam

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ മന്ത്രിമാർ ജനങ്ങളെ അറിയിക്കും. അത് മന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും. 13066 പേരെ 156 […]

Keralam

ശബരിമല സ്വർണ്ണകൊള്ള; വീണ്ടും ജാമ്യപേക്ഷ നൽകി മുരാരി ബാബു, എസ് ജയശ്രീ SITക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണകൊള്ളയിൽ മുരാരി ബാബു വീണ്ടും ഹൈക്കോടതിൽ ജാമ്യപേക്ഷ നൽകി. നേരത്തെ മുരാരി ബാബുവിന്റെ ജാമ്യ ഹർജി ഹൈകോടതി തള്ളിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. അതേസമയം തിരുവിതാംകൂർ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ SIT ക്ക് മുന്നിൽ […]

Keralam

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു. മാനന്തവാടി പാണ്ടിക്കടവ് […]

Business

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് 480 […]

Keralam

എ കെ ബാലന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

എ കെ ബാലന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എ കെ ബാലൻ വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവാണ്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് കലാപാഹ്വാനമല്ല. ജമാഅത്തെ ഇസ്‌ലാമി ലീഗിനെ നിയന്ത്രിക്കുന്നുണ്ടെന്നും യുഡിഫിൽ സ്വാധീനമുണ്ടെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു. ആ സാഹചര്യം കൊണ്ടാണ് ആഭ്യന്തര […]