World

‘മുജ്തബ ഖമനായിക്ക് പരുക്കേറ്റു, വികൃതനാക്കപ്പെട്ടു; ഇറാന്റെ നാവികസേന, വ്യോമസേന എന്നിവ തകർ‌ത്തു’; യുഎസ് പ്രതിരോധ സെക്രട്ടറി

ഇസ്രയേൽ -അമേരിക്കൻ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് പരുക്കേറ്റെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഖമനായി വികൃതനാക്കപ്പെട്ടെന്നും പീറ്റ് ഹെഗ്സേത്ത് വാർത്താസമ്മേളമത്തിൽ പറഞ്ഞു. ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്നും, ഇറാന്റെ നാവികസേന ,വ്യോമസേന എന്നിവ തകർത്തെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. ഇറാന്റെ വ്യോമസേനയോ വ്യോമ പ്രതിരോധമോ […]

Keralam

യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമായില്ല? മന്ത്രിസഭാ യോഗം നാളെയും ചേരും

ശബരിമല യുവതി പ്രവേശനത്തിൽ സത്യവാങ്മൂലം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് വിവരം. മന്ത്രിസഭാ യോ​ഗത്തിൽ പൂർണാർഥത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന. നാളെയാണ് സുപ്രീംകോടതിയിൽ തീരുമാനം അറിയിക്കേണ്ടത്. നാളെയും മന്ത്രിസഭാ യോഗം ചേരും. രാവിലെ ഏഴ് മണിക്കാകും യോഗം ചേരുക. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ക്യാബിനറ്റ് യോ​ഗമായിരിക്കും […]

Keralam

കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എ, ഡി ആർ അനുവ​ദിച്ചു; 10 കോടി രൂപ അധിക സഹായമായി നൽകി

KSRTC ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡി.ആർ എന്നിവയിൽ എഴ് ശതമാനം വർധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷന് സർക്കാർ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ […]

World

രണ്ടായിരത്തിലധികം രാജ്ഞി ഗാര്‍ഡന്‍ ഉറുമ്പുകളുമായി ചൈനീസ് പൗരന്‍ കെനിയന്‍ വിമാനത്താവളത്തില്‍ പിടിയില്‍

പരിസ്ഥിതി സംതുലത്തിനെ സഹായിക്കുന്ന ജീവി വര്‍ഗ്ഗങ്ങളിലുള്‍പ്പെട്ടതിനാല്‍ കൈവശം വെക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതും കുറ്റകരമായ രാജ്ഞി ഗാര്‍ഡന്‍ ഉറുമ്പുകളുമായി ചൈനീസ് പൗരനായ ഷാങ് കെക്വന്‍ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാന താവളത്തില്‍ പിടിയിലായി. രണ്ടായിരത്തിലധികം വരുന്ന പൂന്തോട്ട ഉറുമ്പുകളെയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വിമാന താവളത്തിലെ സുരക്ഷാ […]

Technology

പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ്; എക്സിന് പിഴയിട്ട് യൂറോപ്യൻ യൂണിയൻ; പുതിയ സംവിധാനം എത്തിക്കാൻ മസ്ക്

പണം നൽ‌കുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്ന ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിനെതിരെ നടപടി. യൂറോപൻ‌ യൂണിയനാണ് എക്സിന് വൻ പിഴ ഈടാക്കിയിരിക്കുന്നത്. 120 മില്യൺ യൂറോ(13.8 കോടി)യാണ് പിഴ ചുമത്തിയത്. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമാണ് നടപടി. പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ നൽകുന്നതിലെ വിശ്വാസ്യത ചോദ്യം ചെയ്താണ് യൂറോപ്യൻ […]

Keralam

‘ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പിണറായി വിജയന് വാശിയായിരുന്നു; മുഖ്യമന്ത്രി മാപ്പ് പറയണം’; രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഐഎമ്മിന് വിശ്വാസികളെ ഓർമ വന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് വോട്ടിന് വേണ്ടി സിപിഐഎം എന്തും ചെയ്യും. ഭക്തരെ വഞ്ചിച്ച സർക്കാർ അവരുടെ വോട്ട് കിട്ടാൻ മലക്കം മറിഞ്ഞു. ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്യാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു […]

Keralam

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വെള്ളറക്കാട് എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മറ്റ് രണ്ട് വളര്‍ത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്. 84 വയസുള്ള കാര്‍ത്തികയാണ് മരിച്ചത്. കാര്‍ത്യായനിയുടെ 60 വയസുള്ള മാനസികവെല്ലുവിളി മകനും […]

Keralam

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

ശബരിമല യുവതീപ്രവേശന നിലപാട്മാറ്റം നല്ലകാര്യം, പൊതുസമൂഹത്തോട് സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് ഇപ്പോഴത്തെ നിലപാട് മാറ്റം. സിപിഐഎമ്മിൻ്റെ കുറ്റസമ്മതമാണ് കാണുന്നത്. പോലീസിൻ്റെ അകമ്പടിയോടെ യുവതികളെ കയറ്റെണ്ട ആവശ്യമില്ലായിരുന്നു. നിലപാട് മാറ്റില്ല എന്ന് പറയാൻ സർക്കാരിന് ധൈര്യമില്ല. കെ സുധാകരനോട് […]

Keralam

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഇവര്‍ക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നല്‍കിയാണ് കെ എസ് യു സ്വീകരിച്ചത്. ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് […]

Keralam

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്തെ ഐഎഎസ് തസ്തികകളില്‍ […]