Keralam

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

പാചക വാതക പ്രതിസന്ധിയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. ഗ്യാസ് സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുന്നവർക്കെതിരെനടപടി സ്വീകരിക്കണം. വിദ്യാർത്ഥി ഹോസ്റ്റലുകളിലേക്ക് ഗ്യാസ് സിലിണ്ടറുകളുടെ തടസ്സമില്ലാത്ത വിതരണം, ഭക്ഷ്യ എണ്ണകളുടെ വില നിയന്ത്രണം നടപ്പിലാക്കണം. ജോലി […]

Keralam

‘കെ സുധാകരൻ പാർട്ടിയുടെ അസറ്റ്; എന്റെ ഭാവി തീരുമാനിക്കുക വട്ടിയൂർ‌ക്കാവ്’; കെ മുരളീധരൻ

കെ സുധാകരൻ പാർട്ടിയുടെ അസറ്റാണെന്ന് കെ മുരളീധരൻ. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് അദ്ദേഹം പുറത്ത് പോവില്ല. ദേശീയ നേതൃത്വം ഒരു തീരുമാനം എടുത്താൽ അതനുസരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവാണ് തന്റെ ഭാവി തീരുമാനിക്കുകയെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവ് തന്റെ കുടുംബമാണെന്നും ആഴ്ചയിൽ ഒരു ദിവസം വട്ടിയൂർക്കാവ് […]

Keralam

‘യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു, അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു; ആദ്യമേ ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയതാണ്’: എം.വി.ഗോവിന്ദൻ

ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്ന്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്നു കൊടുത്തതോടെ കർഷകർ പ്രതിസന്ധിയിലായി. ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എവിടെ […]

World

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു. യുഎസ് സെന്റർ കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാഖിൽ വച്ചായിരുന്നു സംഭവം. ആറ് ജീവനക്കാരിൽ നാല് പേരാണ് മരിച്ചത്. സംഭവം അന്വേഷിക്കുന്നതായി അമേരിക്ക. അപകടത്തിന് പിന്നിൽ ആക്രമണമല്ലെന്നും യുഎസ് സെന്റർ കോം വ്യക്തമാക്കി. അക്രമണത്തിലല്ല വിമാനം […]

Movies

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന് ഐഎഫ്എഫ്എഫ്‍കയിലും നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. തിയറ്റർ റിലീസിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം സമീപകാലത്ത് തിയറ്റര്‍ റിലീസിന് മുന്‍പേ ഒടിടി അവകാശം വില്‍ക്കാന്‍ കഴിഞ്ഞ മലയാളത്തിലെ അപൂര്‍വ്വം ചിത്രങ്ങളില്‍ […]

Keralam

‘വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകൾ; ഇത്തരം തെമ്മാടികളല്ല നാടിൻ്റെ കരുത്ത്’; കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

വിവാദ പരാമർശവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളാണ്. പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാനാകും. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നുവെന്നും വെറുതെ അലമ്പ് […]

Keralam

നഴ്‌സുമാരുടെ സമരം നിർത്തിവയ്ക്കാൻ ഹൈക്കോടതി; ചൊവ്വാഴ്ച നിർണായക മധ്യസ്ഥ ചർച്ച

എറണാകുളം: സംസ്ഥാനത്തെ നഴ്സുമാർ നടത്തിവരുന്ന സമരം അവസാനിക്കുന്നതിനായി ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. സ്വകാര്യ ആശുപത്രി മാനേജ്‌മെൻ്റ് അസോസിയേഷനും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും (യുഎൻഎ) തമ്മിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഹൈക്കോടതി മീഡിയേഷൻ സെൻ്ററിൽ വച്ച് മധ്യസ്ഥ ചർച്ച നടത്താൻ കോടതി നിർദേശം നൽകി. ഈ ചർച്ച പൂർത്തിയാകുന്നതുവരെ നഴ്സുമാർ […]

Technology

കുട്ടികള്‍ക്കും ചാറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ കിഡ്‌സ് പതിപ്പ്, എങ്ങനെ ഉപയോഗിക്കാം, ഫീച്ചറുകള്‍ അറിയാം

ന്യൂഡല്‍ഹി: ഇനി മുതല്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വാട്‌സ്:പ്പ് ഉപയോഗിക്കാം. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് മാതാപിതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്ന അക്കൗണ്ടുകളാണ് നല്‍കുക. കൂടാതെ വാട്സ്ആപ്പിന്റെ സാധാരണ പതിപ്പില്‍ ലഭ്യമാുകന്ന നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോണ്‍ നമ്പറിലേക്കുള്ള ആക്സസ് ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടാേെന്നതാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. 13 […]

Keralam

ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്ന്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്നു കൊടുത്തതോടെ കർഷകർ പ്രതിസന്ധിയിലായി. ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എവിടെ […]

Keralam

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ NDA ക്ക്‌ അനുകൂലമായ സാഹചര്യം. സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും. മഞ്ചേശ്വരത്ത് LDF ഫോർ UDF. UDFനെ പിന്തുണക്കുന്നത് […]