Keralam

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ NDA ക്ക്‌ അനുകൂലമായ സാഹചര്യം. സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും. മഞ്ചേശ്വരത്ത് LDF ഫോർ UDF. UDFനെ പിന്തുണക്കുന്നത് […]

Keralam

‘സുധാകരേട്ടന്‍ മത്സരിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ല’; പിന്തുണയുമായി അണികള്‍, ഒപ്പം നേതാക്കളും

കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അണികള്‍. സുധാകരനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ല എന്നതുള്‍പ്പെടെ കടുത്ത പ്രഖ്യാപനങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്. കണ്ണൂരിലെ സുധാകരന്റെ വീട്ടില്‍ നിരവധി പ്രവര്‍ത്തകരും റിജില്‍ മാക്കുറ്റി, പി മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെ നേതാക്കളും പിന്തുണയുമായെത്തി കെ. […]

Keralam

ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍; വൈകിട്ട് മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും

ശബരിമല യുവതി പ്രവേശനത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിര്‍ണായക തീരുമാനം. ഇതിനുമുമ്പ് എല്‍ഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സമയപരിധി നാളെ […]

Keralam

ആറ്റുകാൽ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ 3 ദിവസമെടുത്തു; മേയറുടെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ മേയർ വി വി രാജേഷിന്റെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ ശുചീകരണം പൂർത്തിയാക്കാൻ മൂന്നു ദിവസമെടുത്തെന്നും ചില ഭാഗങ്ങളിൽ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വീഴ്ച പരിശോധിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള സമയമെടുത്ത് അന്വേഷിക്കേണ്ട കേസ്, അന്വേഷണം നടത്തുന്നത് മികച്ച ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണകൊള്ള സമയം എടുത്ത് അന്വേഷിക്കേണ്ട കേസെന്ന് ഹൈക്കോടതി. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീംകോടതി പറയുമ്പോഴാണ് അവസാന […]

India

‘ആര്‍ത്തവ അവധി നൽകിയാൽ സ്ത്രീകൾക്ക് ജോലി നഷ്‌ടപ്പെടും’; നിയമമല്ല, നയം വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കി സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ ജോലിയിൽ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ആരും അവർക്ക് ജോലി നൽകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ സ്വകാര്യ […]

Keralam

“രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇങ്ങോട്ട് വരരുത്”, ശബരിമല സ്വർണക്കവർച്ച കേസിൽ രാജീവ് ചന്ദ്രശേഖറിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണക്കവർച്ച കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഹർജിക്കാർക്ക് ഹൈക്കോടതി വിമർശനം.ആത്യന്തികമായി കേസ് അന്വേഷണം നന്നായി വരണമെന്നില്ലേയെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ശാസ്ത്രീയ പരിശോധനാഫലമില്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകില്ല. ഇന്ത്യയിൽ ലഭ്യമായ രണ്ട് പ്രശസ്‌തമായ ലാബുകളിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നതെന്നും […]

Keralam

അനുനയ നീക്കം ശക്തമാക്കി ഹൈക്കമാൻഡ്; കെ സുധാകരൻ തിങ്കളാഴ്ച ഡൽഹിയിലേക്ക്

കണ്ണൂർ തന്റെ ഹൃദയരക്തമെന്ന വൈകാരിക ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ കെ സുധാകരനെ ഡൽഹിയ്ക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി സംസാരിച്ചേക്കും. വരുന്ന തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി എത്താനാണ് നേത്യത്വത്തിന്റെ നിർദേശം. കണ്ണൂരിൽ തന്നെ സീറ്റ് വേണം എന്ന് ആവശ്യപ്പെടാനാണ് കെ സുധാകരന്റെ നിലപാട്. രാഹുൽഗാന്ധിയുമായി ഇക്കാര്യം […]

Keralam

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു. […]

Keralam

കെ സുധാകരൻ കണ്ണൂരിലെ ‘STRONG LEADER’ ; സ്ഥാനാർഥിയാക്കുന്നത് ആലോചിക്കേണ്ട കാര്യം, സണ്ണി ജോസഫ്

കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾക്കിടയിൽ നേത്യത്വത്തോട് കെ സുധാകരൻ ഇടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. സുധാകരൻ കണ്ണൂരിലെ കരുത്തുറ്റ നേതാവെന്നും എം പിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കെ സുധാകരനെ സ്ഥാനാർഥിയാക്കുന്നത് ആലോചിക്കേണ്ട […]