India

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയര്‍ പദവി നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗാര്‍ത്ഥികള്‍ ഒബിസി ക്രീമിലെയറിലാണോ, നോണ്‍- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാന്‍ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളം, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ അതാത് ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കേന്ദ്ര […]

Technology

കുട്ടികളുടെ വാട്‌സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: 13 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുമായി വാട്‌സ്ആപ്പ് . വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനമെന്നു വാട്‌സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തും. കുട്ടികളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്‍ടാക്ടുകളും മെസേജുകളും രക്ഷിതാക്കള്‍ക്കു നിയന്ത്രിക്കാനാകും. ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയക്കാം, ഏതൊക്കെ ഗ്രൂപ്പുകളില്‍ […]

Keralam

എല്‍പിജി ക്ഷാമം രൂക്ഷം; തിരുവനന്തപുരത്തെ 10 ശതമാനം ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചിട്ടു; ഇന്ന് പകലോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യത

സംസ്ഥാനത്ത് എല്‍പിജിക്ഷാമം രൂക്ഷം. ഇന്ന് പകലോടുകൂടി സ്ഥിതി കൂടുതല്‍ ഗുരുതരമാകും എന്നാണ് വിലയിരുത്തല്‍. വിവിധ നഗരങ്ങളിലെ ഹോട്ടലുകള്‍ അടച്ചു തുടങ്ങി. തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവില്‍ പൂര്‍ണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.  ഗാര്‍ഹിക ആവശ്യങ്ങളെയും, പെട്രോള്‍പമ്പുകളെയും വൈകാതെ കാര്യമായി ബാധിക്കും എന്നാണ് വിവരം . […]

World

അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. വെസ്റ്റ് ബ്ലൂംഫീൽഡ് ടൗൺഷിപ്പിലെ ടെമ്പിൾ ഇസ്രയേൽ എന്ന സിനഗോഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി. പ്രാദേശികസമയം ഉച്ചയ്ക്ക് 12.19 നാണ് സംഭവം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് സിനഗോഗിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് […]

Keralam

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി, പേ വിഷബാധ പരിശോധിക്കും

 എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്. വന്യ ജീവി സംരക്ഷകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് നായയെ പിടികൂടിയത്. നായക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും. നായ കടിച്ച മറ്റ് മൂന്ന് പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. […]

World

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊർജ്ജ […]

Keralam

‘പിന്നിലും വേണം സീറ്റ് ബെല്‍റ്റ്’; മുന്നറിയിപ്പുമായി കേരളാ പോലിസ്

വാഹനത്തിന്റെ പിന്‍ സീറ്റിലും സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാണെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. പിന്നിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പക്ഷം, തങ്ങള്‍ക്ക് മാത്രമല്ല, മുന്നില്‍ ഇരിക്കുന്നവര്‍ക്കും ഗുരുതരമായ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കേരളാ പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : പിന്നിലും വേണം കേട്ടോ?? […]

India

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഇറാന്റെ വിദേശ മന്ത്രിയുമായി എസ് ജയശങ്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇറാനില്‍ 9000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ മടങ്ങാനാഗ്രഹിച്ച് എംബസിയെ സഹായിച്ചവരെ ഇറാന്റെ കരയതിര്‍ത്തി […]

Keralam

ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അമ്മ കസ്റ്റഡിയില്‍; കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍

തിരുവനന്തപുരം വാമനപുരം കണിച്ചോട് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന […]

Keralam

‘100 പാലങ്ങൾ പണിയണമെന്ന് ലക്ഷ്യമിട്ടു, പക്ഷെ 200 എണ്ണം നാടിന് സമ്മാനിക്കാൻ കഴിഞ്ഞു’; മുഹമ്മദ് റിയാസ്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷക്കാലത്ത് സംസ്ഥാനത്തില്‍ 200 പാലങ്ങളുടെ പണി പൂർത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം ഭരണത്തിലെ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ കേരളത്തിന് 200 പാലങ്ങൾ ലഭിച്ചുവെന്ന് മു​ഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു […]