India

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ […]

Keralam

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച് കേന്ദ്രം. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിങ് കാലാവധി കൂട്ടിയിരിക്കുന്നത്. അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിങ്ങിനായി കാത്തിരിക്കേണ്ടി […]

Keralam

‘ദേ ഒരു വിന്‍റേജ് സുന്ദരി’; പുതിയ ലുക്കിൽ കെഎസ്ആർടിസി, 70കളിലെ മോഡൽ ബസ് പുറത്തിറക്കി

പച്ച നിറത്തില്‍ പഴയ മോഡലിലുള്ള ഒരു ബസ് തിരുവനന്തപുരം നഗരത്തില്‍ കണ്ടാലും പൊതുജനങ്ങള്‍ അമ്പരപ്പെടേണ്ടതില്ല. അത് കെഎസ്ആര്‍ടിസിയുടെ പുതിയ ‘വിന്‍റേജ് ലുക്ക്’ ബസാണ്. ലക്ഷ്വറി ബസുകള്‍ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ‘വിന്റേജ് ലുക്കി’ല്‍ പുതിയ ബസ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. എഴുപതുകളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകളുടെ രൂപത്തിലാണ് തലസ്ഥാനത്ത് പുതിയ […]

Keralam

‘വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസെന്ന് വ്യക്തമായി, കെ എസ് യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണം’; സണ്ണി ജോസഫ്

വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസ് ആണെന്ന് വ്യക്തമായി എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത് കോടതി വിധിയിലൂടെ വ്യക്തമായി. 5 KSU പ്രവർത്തകരെയും സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. അവരുടെ കയ്യിൽ നിന്ന് ആയുധം കണ്ടെത്തിയില്ല. കസ്റ്റഡിയിൽ പോലീസ് ചോദ്യം ചെയ്തു. മന്ത്രിയുടെ പ്രസ്താവനയിലും […]

Keralam

‘അടിവാതില് തുറന്നുവരുന്ന കടവാവല്’; ഹിറ്റ് ഡയലോഗിലൂടെ ഹിറ്റായി കുഞ്ഞ് ഹരിമുരളിയും; നോവായി വിയോഗവാർത്ത

‘അടിവാതില് തുറന്നുവന്നിരിക്കുവാ കടവാവല്’; രസികൻ സിനിമയിൽ ഈ സംഭാഷണം പറയുമ്പോൾ മെലിഞ്ഞ ഒരു കൊച്ചുകുട്ടി നടന്നുവരികയാണ്. മസിലും ശ്വാസവും പിടിച്ചുവെച്ചാണ് ആ പയ്യന്റെ നടത്തം. പിന്നീടങ്ങോട്ട് ആ കൊച്ചുകുട്ടി പറയുന്നത് ആളുകളെ ഇരുത്തിച്ചിരിപ്പിക്കുന്ന തമാശകളാണ്. ‘ഉള്ളീന്ന് വരട്ടെ, ഉള്ളീന്ന് വരട്ടെ എന്ന് മാമൻ ചോദിക്കിണ്ടല്ല, ഉള്ളീ വല്ലതും പോയോന്ന് […]

Keralam

പാചക വാതകപ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ പാചക വാതകപ്രതിസന്ധിയില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് 5.30ന് ഓണ്‍ലൈനായാണ് യോഗം നടക്കുക.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്താകെയുണ്ടായ പാചകവാകത പ്രതിസന്ധിയെ വളരെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ ദൗര്‍ലഭ്യം മൂലം സംസ്ഥാനത്തേയും പല ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയെത്തുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും […]

World

‘മിസൈല്‍ വീഴുന്നതെല്ലാം കണ്‍മുന്നില്‍ കാണുകയാണ്, ഇനി ഇവിടെ വയ്യ’; ഇറാനില്‍ കുടുങ്ങി 11 മലയാളി യുവാക്കള്‍

ഇറാനില്‍ കുടുങ്ങി മലയാളികള്‍. മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച് ഇറാനില്‍ ജോലി തേടിയെത്തിയ 11 യുവാക്കളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ നില്‍ക്കുന്ന സ്ഥലം സംഘര്‍ഷഭരിതമാണെന്നും എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും യുവാക്കള്‍  പറഞ്ഞു. ഒരുപാട് ഇന്ത്യക്കാര്‍ തങ്ങളുടെ കൂടെയുണ്ടെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു. മിസൈല്‍ വന്ന് വീഴുന്നതും തീ ഉയരുന്നതുമെല്ലാം കണ്ണുകൊണ്ട് […]

Keralam

‘വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്, കെ എസ് യു പ്രവർത്തകരുടെ കൈയിൽ കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല’; നിർണായക നിരീക്ഷണവുമായി കോടതി

കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി തലശേരി കോടതി. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കോടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല. വീണാ ജോർജിന്റെ […]

Keralam

‘അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സുധാകരൻ പിന്മാറണം, വർഗവഞ്ചകൻ എന്ന് ആളുകൾ വിളിക്കും’; ആർ നാസർ

സിപിഐഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ. ജി സുധാകരന്റെ നിലപാട് പാർട്ടിയെയും LDF നെയും ദുർബലപെടുത്തുന്നത്. UDFനെ സഹായിക്കുന്ന നിലപാട്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നിലപാട് ‘ഒട്ടും ശെരിയായില്ല ‘. സഖാവ് സുധാകരൻ പാർട്ടിയുടെ മുതിർന്ന […]

Health

പ്രമേഹരോ​ഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം

നമ്മുടെ മോർണിങ് ഈസി റെസിപ്പിയിലെ ഒരു പ്രധാന ചേരുവയാണ് സ്ട്രോബെറി. വിറ്റാമിൻ സി 100 ശതമാനവും അടങ്ങിയ ഇവ പലരുടെയും പ്രിയപ്പെട്ട പഴമാണ്. എന്നാൽ പ്രമേഹരോ​ഗികളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പഴങ്ങൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഇതുകൊണ്ട് തന്നെ സ്ട്രോബെറിയെ പ്രമേഹരോ​ഗികൾ പലപ്പോഴും അകറ്റി നിർത്താറുണ്ട്. സ്ട്രോബെറി പ്രമേഹ രോ​ഗികൾക്ക് സുരക്ഷിതമാണോ? […]