Keralam

ശബരിമല മീനമാസ പൂജയും ഉത്സവവും: ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം, ആറാട്ട് ഏപ്രില്‍ ഒന്നിന്

പത്തനംതിട്ട: മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മീനമാസ പൂജകൾക്കായി ശബരിമല മാർച്ച് 14 വൈകിട്ട് അഞ്ചുമണിക്ക് ശബരിമല തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. മീനമാസം ഒന്നിന് (മാർച്ച് 15) രാവിലെ […]

Keralam

മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി സുധാകരന്റെ മുന്നിലുണ്ടാവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍.

മലപ്പുറം: മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി സുധാകരന്റെ മുന്നിലുണ്ടാവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. ‘ഇടതുപക്ഷ പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം പോയി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കും? പാര്‍ട്ടി നയത്തോട് വിയോജിപ്പില്ലാത്ത സുധാകരന് എന്ത് സംഭവിച്ചുവെന്നും ജി സുധാകരന്‍ […]

Health

മുട്ടയിലെ കൊളസ്ട്രോൾ അപകടമാകുന്നത് എപ്പോൾ?

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഉണ്ടോ? മുട്ട കഴിക്കാൻ എടുക്കുന്നതിന് മുൻപ് മിക്കവാറും എല്ലാവരുടെയും ചിന്തയിൽ വരുന്ന ഒരു കാര്യമാണിത്. ശരീരത്തിന് ആവശ്യമായ ഒൻപതും അമിനോ ആസിഡുകൾ അടങ്ങിയ കംപ്ലീറ്റ് പ്രോട്ടീനാണ് മുട്ടയുടെ വെള്ള. അതുപോലെ തന്നെ, ഒരു കോഴിക്കുഞ്ഞിന് വളരാൻ ആവശ്യമായ എല്ല പോഷകാഹാരവും മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുണ്ട്. […]

Keralam

ജി.സുധാകരന് പിന്തുണ നൽകുന്നതിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്

ജി.സുധാകരന് പിന്തുണ നൽകുന്നതിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്. രാഷ്ട്രീയ സംഭവവികാസങ്ങൾ നീരീക്ഷിച്ച് സാവകാശം തീരുമാനം എടുക്കും. ദേശിയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാൻ ധാരണയായി. ജി സുധാകരന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുവമെന്നും പ്രതിപക്ഷ നേതാവ് സതീശന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം […]

World

വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്

മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ലോകം മുഴുവന്‍ പണപ്പെരുപ്പത്തിന് കാരണമാകുന്ന സാഹചര്യത്തില്‍, ആഗസ്റ്റിന് ശേഷം ഇതാദ്യമായി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ അഞ്ചു ശതമാനത്തിനു മുകളില്‍ എത്തി. ഇത് പല വീട്ടുടമകള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബ്രിട്ടനിലെ 25 ല്‍ അധികം വായ്പാദാതാക്കള്‍ അവരുടെ ഫിക്‌സ്ഡ് ഹോം ലോണുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ഈ വര്‍ധിച്ച […]

Keralam

കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു. ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം. എല്ലാത്തിനോടും ഇടതുപക്ഷത്തിന് കോംപ്രമൈസ്. തകർച്ചയുടെ അവസാനമാണ് ജി. സുധാകരൻ്റെ തിരുമാനം. പി.ആറിന് വേണ്ടി സർക്കാർ പണം ഒഴുക്കുന്നു. പരസ്യത്തിലൂടെ കളവ് പ്രചരിപ്പിക്കുന്നു. […]

Keralam

ജി.സുധാകരൻ്റെ നിലപാട് ദുഖകരം, അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്; എം.എ. ബേബി

ജി.സുധാകരൻ്റെ നിലപാട് ദൗർഭാഗ്യകരമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിലപാട് ദുഖകരം, പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം. കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ല. അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നെന്നും എം എ ബേബി വ്യക്തമാക്കി. തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും […]

Keralam

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും (വ്യാഴം, വെള്ളി) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ […]

Keralam

‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി ചെറിയാൻ

ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, നേത്യത്വം കൃത്യമായ മറുപടി നൽകുമെന്ന് സജി ചെറിയാൻ എംഎൽഎ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല.വ്യക്തിപരമായി അദ്ദേഹം തരംതാണ് സംസാരിക്കും എന്ന് ഞാൻ കരുതുന്നില്ല. മത്സരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്.തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. പാർട്ടിക്ക് അകത്തുനിന്ന് […]

Keralam

‘ജി സുധാകരന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു, യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കും’; സണ്ണി ജോസഫ്

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജി സുധാകരന്റെ വാർത്ത സമ്മേളനം ശ്രദ്ധപൂർവ്വം കേട്ടു. സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അതിന് സിപിഐഎം മറുപടി കാണില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി അദ്ദേഹത്തിന്റെ […]