Keralam

തീരുമാനം എന്താകും?; ജി സുധാകരന്റെ നിർണായക വാർത്താസമ്മേളനം ഇന്ന്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ നിർണായക വാർത്താസമ്മേളനം ഇന്ന്. രാവിലെ 11 മണിക്ക് പറവൂരിലെ വീട്ടിൽ മാധ്യമങ്ങളെ കാണും. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. മത്സരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായാൽ കോണ്ഗ്രസ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കും. എന്നാൽ അവസാനവട്ട അനുനയ നീക്കം എന്ന നിലയിൽ […]

Keralam

മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വര്‍ധിപ്പിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിറ്ററിന് 25 രൂപയായിരുന്ന സബ്സിഡി 50 രൂപയായി വര്‍ധിപ്പിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പത്തു വര്‍ഷത്തിലേറെയായി മണ്ണെണ്ണ സബ്സിഡിയില്‍ മാറ്റം വരുത്തിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. മത്സ്യബന്ധനത്തിനായി മത്സ്യഫെഡ് വഴി […]

World

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചു; അവകാശവാദവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫലം തീരുമാനിക്കപ്പെട്ടു.ദൗത്യം പൂർത്തീകരിക്കുന്നതു വരെ അമേരിക്കൻ സൈന്യം മധ്യപൂർവേഷ്യയിൽ തുടരുമെന്നും കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന റാലിയിൽ ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 58 ഇറാനിയൻ നാവികസേന കപ്പലുകളാണ് അമേരിക്ക തകർത്തത്. ഇറാനിലെ […]

India

പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും, ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും: ഭാരത് പെട്രോളിയം

പാചക വാതക പ്രതിസന്ധിയില്‍ അറിയിപ്പുമായി ഭാരത് പെട്രോളിയം. പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അടിയന്തര സാഹചര്യം അനുസരിച്ച് മാത്രമാണ് പരിഗണിക്കുക. പ്രത്യേക സാഹചര്യം പരിശോധിക്കാനായി രൂപീകരിച്ച സമിതി എല്ലാവശങ്ങളും വിശദമായി പഠിക്കുമെന്നും ഭാരത് പെട്രോളിയം വ്യക്തമാക്കി. ഇറാന്‍ […]

Health

ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, ആരോ​ഗ്യ​ഗുണങ്ങൾ

ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴിവാക്കാറുണ്ട്. പിത്ത് എന്നാണ് ആ പാളിയെ വിളിക്കുന്നത്. എന്നാല്‍ പഴത്തിനൊപ്പം ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ഒഴിവാക്കിക്കളയുന്ന ഇവയ്ക്കുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. […]

Health

എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ്

ചിലർക്ക് ജലദോഷം, പനി, അലര്‍ജി, അണുബാധ തുടങ്ങിയ അവസ്ഥകൾ സ്ഥിരമായി വരാറുണ്ട്. ദുർബലമായ പ്രതിരോധശേഷിയാണ് അതിന് പിന്നിലെ പ്രധാന കാരണം. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ശരിയായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിരോധ കോശങ്ങള്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ […]

Keralam

എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണവും ഇതിനോടകം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് […]

World

ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു; കപ്പലിലെ 20 ജീവനക്കാരെ രക്ഷിച്ചു

ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു. കപ്പലിന് തീപിടിച്ചു. കപ്പലിലെ 23 ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവിക സേന രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇന്ന് ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയിലെ ഒരു തുറമുഖത്തുനിന്ന് ഇന്ത്യയിലേക്ക് […]

Keralam

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്‍; ഡിജിപിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

കടകംപ്പളി സുരേന്ദ്രനെതിരെ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍പോറ്റിയുടെ പരാതി. ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി സുരേന്ദ്രനെന്ന് പോറ്റി. ഡിജിപിക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പരാതി നല്‍കിയത്. തന്നെ കുടുക്കാന്‍ ആണ് ശ്രമമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ […]

India

ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല: കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലേക്കുള്ള […]