ദേശീയ പാതാവികസനം: ‘കേരളം വഹിക്കുന്നത് 25%’, പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍ നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ദേശീയപാതാവികസനത്തില്‍ കേരളത്തിന്റെ സഹകരണത്തെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പഴയ പ്രസംഗം വൈറലാകുന്നു. ദേശീയപാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കല്‍ വലിയ പ്രശ്‌നമായിരുന്നു. കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഇക്കാര്യത്തിലുണ്ടായിരുന്ന സഹകരണത്തില്‍ ശരിക്കും സന്തോഷിക്കുന്നുവെന്നുംനിതിന്‍ ഗഡ്കരി പറഞ്ഞു. 2024ലാണ് ദേശീയ പാതാവികസനത്തില്‍ കേരളം നന്നായി […]
