‘ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് വിചിത്രം; രാഷ്ട്രീയ പകപോക്കൽ’; എംവി ഗോവിന്ദൻ
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് വിചിത്രമാണ്. ദേശീയപാത ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ പക്ഷപാതത്തിൻ്റെ വേദിയാക്കി മാറ്റിയെന്ന് അദേഹം വിമർശിച്ചു. കേരളമല്ലാതെ മറ്റൊരു സംസ്ഥാനവും ഭൂമി ഏറ്റെടുക്കലിന് പണം […]
