Automobiles

ആഹാ കളറാണല്ലോ! ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണത്തിനായി ഇന്ത്യൻ നിരത്തിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണത്തിനായി ഇന്ത്യൻ നിരത്തിൽ. ഹോണ്ടയുടെ 0 അൽഫാ ഇലക്ട്രിക് എസ്‌യുവിയാണ് പരീക്ഷണത്താനായി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച വാഹനം അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി നിർമിച്ച് വാഹ​നം വിപണിയിലേക്ക് എത്തിക്കാനാണ് […]

Keralam

‘വട്ടിയൂർക്കാവിൽ വിജയം ഉറപ്പ്: അടുത്ത ഘട്ട സ്ഥാനാർഥി പട്ടിക ഉടനെത്തും’; കെ മുരളീധരൻ

വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സ്ഥാനാർഥി പട്ടിക പൂർണ്ണമാകാത്തത് തർക്കകൊണ്ടല്ലെന്നും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി പൂർത്തിയാകാത്തതിനാലാണ്. അടുത്ത പട്ടിക ഉടനെത്തന്നെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി. വികെ പ്രശാന്ത് ആണ് സിപിഐഎം സ്ഥാനാർഥി. കോൺ​ഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ കൂടി […]

Keralam

തൊടുപുഴയിൽ അപു ജോൺ, കടുത്തുരുത്തിയിൽ മോൻ‌സ് ജോസഫ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥി. കുട്ടനാട് റെജി ചെറിയാനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കാഞ്ഞങ്ങാട് ഷൈജിയും സ്ഥാർത്ഥിയാകും. പിജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. ഏറ്റുമാനൂർ, […]

Keralam

‘സ്ഥാനാർഥി പട്ടികയിൽ നിന്ന് വനിതാ ലീഗിനെ തഴഞ്ഞു’; കടുത്ത അതൃപ്തിയുമായി നൂർബിന റഷീദ്

മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തിയുമായി വനിതാ ലീഗ്. സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് വനിതാ ലീഗിനെ പാടെ തഴഞ്ഞെന്ന് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്  പറഞ്ഞു. വനിത ലീഗിനല്ല യൂത്ത് ലീഗിനും ദേശീയ ഭാരവാഹിക്കുമാണ് സീറ്റ് നൽകിയതെന്നും വിമർശനം. 35 വർഷത്തിലധികമായി പ്രവർത്തനരംഗത്തുളളവർക്ക് കടുത്ത വേദനയയായി ഈ […]

Keralam

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പറവൂർ വി ഡി സതീശൻ, […]

Keralam

‘മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക മികച്ചത്; രാഷ്ട്രീയ ചരിത്രത്തിൽ അത്ഭുതം’; പിഎംഎ സലാം

മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക മികച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളെ ഉൾപ്പെടുത്തി മികച്ച സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്ന് പിഎംഎ സലാം പറഞ്ഞു. എംകെ മുനീർ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്വയം മാറിയതാണെന്നും പാർട്ടിയിൽ പ്രഥമ പരിഗണന തന്നെ ലഭിക്കുമെന്നും പിഎംഎ സലാം […]

Keralam

‘പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; വനിതകൾക്കും യുവാക്കൾക്കും പരിഗണന നൽകിക്കൊണ്ടുള്ള സ്ഥാനാർഥി പട്ടിക’; എംകെ മുനീർ

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനിർ. പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ല. മുസ്ലിം ലീഗിന് അപമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തന്റ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തന്നാൽ കഴിയുന്നതുപോലെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും എംകെ മുനീർ […]

Keralam

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ ഇന്നു മുതല്‍ പണമിടപാടും, ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. ഇന്ന് മുതല്‍ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയത്. ഇത് കര്‍ശനമായി പാലിക്കണമെന്നും […]

Keralam

‘നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്’; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഭരണതുടർച്ച ആശംസിച്ച നടൻ കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി  പിണറായി വിജയൻ. കമൽ ഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽ ഹാസന്റെ ആശംസാക്കുറിപ്പ് പങ്കുവെച്ചാണ് ഫെയ്സ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. “കമൽ ഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തരമായ പിന്തുണയ്ക്കും […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡോ. എംകെ മുനീറിന് സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. പുനലൂർ, ചേലക്കര […]