‘ശൈലജയും ശ്രീമതിയും മാളത്തിൽ ഒളിച്ചിരിക്കുന്നു; ഗണേഷ്‌കുമാറിന്റെ മാപ്പ് കൊണ്ട് തീരുന്നതല്ല വിഷയങ്ങൾ’; ജെബി മേത്തർ
മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നു. ഡിജിപിക്ക് പരാതി നൽകി. പൊലീസ് വന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. കേരളത്തിൽ അവൾക്കൊപ്പം […]
