Keralam

ചേട്ടന്‍ വന്നല്ലോ; സഞ്ജു സാംസണ്‍ ജന്മനാട്ടില്‍; പറയാന്‍ വാക്കുകളില്ലെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും സഞ്ജു

ചരിത്ര വിജയത്തിന് ശേഷം സഞ്ജു സാംസണ്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി സ്വീകരിച്ചു.പറയാന്‍ വാക്കുകളില്ലെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. വിഷമത്തിലാണ് ഇവിടെ നിന്ന് പോയതെന്നും ഇത്രയും വലിയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സഞ്ജു പറഞ്ഞു. പറയാന്‍ വാക്കുകളില്ല. ഇപ്പോള്‍ മാത്രമല്ല, […]

Health

ഉറക്കം കുറഞ്ഞാൽ കാൻസർ വരാം!

പ്രതിരോധമാണ് ഏറ്റവും വലിയ ചികിത്സ. ആരോ​ഗ്യകരമായ ജീവിതശൈലി രോ​ഗങ്ങളിൽ നിന്ന് അകറ്റിനിർത്താൻ സഹായിക്കും. ഇന്ന് ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന രോ​ഗാവസ്ഥയാണ് കാൻസർ. ശരീരത്തിലെവിടെയും കാൻസർ പ്രത്യക്ഷപ്പെടാം. കാൻസറിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ഘടകം ശരീരത്തിനുള്ളിലുണ്ടാകുന്ന വീക്കമാണ്. വീക്കം കുറയ്ക്കുന്നതിന് പ്രത്യേകം ഡയറ്റ് പിന്തുടർന്നാലും ഉറക്കം ശരിയായില്ലെങ്കിലും എല്ലാം പാളും. […]

Keralam

സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ സൈബര്‍ ആക്രമണത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടന് അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായി മനസ്സിനെ വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ ഈ ഘട്ടത്തിൽ പരസ്യമായി ക്ഷമചോദിക്കുന്നു. സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും […]

Keralam

റോഡ് ഉപരോധിച്ച് നഴ്സുമാർ; ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച

വേതന വർധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. നഴ്സുമാർ എരഞ്ഞിപ്പാലം-മാവൂർ റോഡ് ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യുണൈറ്റഡ് നഴ്‌സ്‌ അസോസിയേഷൻ (യുഎൻഎ) വ്യക്തമാകുന്നത്. രാവിലെ 10 മണിയോടെ കോഴിക്കോട് കളക്ടറേറ്റിനു […]

Keralam

എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം; എന്‍സിപിയില്‍ ഭിന്നത; ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ വിഭാഗം ഇറങ്ങിപ്പോയി

എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എന്‍സിപിയില്‍ ഭിന്നത. തിരുവനന്തപുരത്ത് ചേര്‍ന്ന ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ വിഭാഗം ഇറങ്ങിപ്പോയി. എലത്തൂരില്‍ മുക്കം മുഹമ്മദിനെ കൂടി പരിഗണിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി എ കെ ശശീന്ദ്രനും അനുകൂലിക്കുന്നവരും ഇറങ്ങിപ്പോയത്. എന്‍സിപിയുടെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് ഇലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് […]

World

ലെബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 കുട്ടികൾ; രണ്ടര വർഷത്തിനിടെ കൊല്ലപ്പെട്ടത് 329 കുട്ടികൾ

കഴിഞ്ഞ 7 ദിവസത്തിനിടെ ലെബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 കുട്ടികൾ. യുണിസെഫ് ആണ് കണക്ക് പുറത്തുവിട്ടത്. മാർച്ച് 2 മുതലാണ് ലെബനോണിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത്. 254 കുട്ടികൾക്ക് പരുക്കേറ്റതായും യുണിസെഫ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ലെബനനിൽ കൊല്ലപ്പെട്ടത് 329 കുട്ടികളെന്നും യൂണിസെഫ് തിങ്കളാഴ്ച പുറത്തിറക്കിയ […]

World

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളും 18 ഡ്രോണുകളും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 12 മിസൈലുകൾ യുഎഇ തകർത്തു, 3 മിസൈലുകൾ കടലിൽ പതിച്ചു, 17 ഡ്രോണുകളെ രാജ്യം തകർത്തെന്നും ഒരു ഡ്രോൺ മാത്രം യുഎഇയിൽ […]

Keralam

ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

മന്ത്രി ഗണേഷ് കുമാറിന് എതിരായ ആരോപണത്തില്‍ സിപിഐഎം ഇടപെടും. സംഭവത്തില്‍ ഗണേഷിനോട് എല്‍ഡിഎഫ് നേതൃത്വം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗണേഷിനോട് സംസാരിച്ചേക്കും. മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ബിന്ദു മേനോന്റെ […]

Keralam

‘ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചതിന്റെ കൂലി, ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്?; രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രി ഗണേഷ് കുമാറിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് കിട്ടിയ കൂലിയാണിത്. ഹോട്ടൽ വളഞ്ഞു ഒരു എം എൽ എയെ രാത്രി അറസ്റ്റ് ചെയ്തു എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ അങ്ങനെ പിടിക്കൂടുക. നിരന്തര കുറ്റവാളി ആയ ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി […]

Keralam

‘മകളെയല്ല, മുഖ്യമന്ത്രിയെ അല്ലേ വിളിക്കേണ്ടത്?; സ്ത്രീകളോട് മാന്യമായി പെരുമാറണം’: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യന്ത്രിയുടെ മകളെയല്ല വിളിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിയെ തന്നെ വിളിച്ച് വിഷയം പറയാമായിരുന്നുവെന്നും മന്ത്രി […]