Keralam

‘ഞാൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ ആവശ്യം; അയോഗ്യതയെന്തെന്ന് പാർട്ടി പരിശോധിക്കണം’; എൽദോസ് കുന്നപ്പിള്ളിൽ

താൻ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് എൽദോസ് കുന്നപ്പിള്ളിൽ. സീറ്റ് കിട്ടിയാൽ പതിനയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. തന്റെ അയോഗ്യതയെന്തെന്ന് പാർട്ടി പരിശോധിക്കണം. എഐസിസി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ എൽദോസ് കുന്നപ്പിള്ളി താൻ കഠിനധ്വാനം ചെയ്തെന്നും പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് […]

Health

മൂക്കിൽ കയ്യിടുന്ന ശീലം അൽഷിമേഴ്സ് സാധ്യത കൂട്ടുമെന്ന് ​ഗവേഷകർ

മൂക്കിൽ കയ്യിടുന്ന ശീലമുണ്ടോ? ഇതൊരു മോശം ശീലമെന്നതിലുപരി അൽഷിമേഴ്സ് രോ​ഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. അൽഷിമേഴ്സ് രോ​ഗത്തിന്റെ ആദ്യകാല സൂചനകളിലൊന്ന് ​മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ്. ഇത് രോ​ഗാവസ്ഥയുടെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മാസങ്ങൾക്കോ വർഷങ്ങൾക്കോ മുൻപ് സംഭവിക്കാം. മൂക്കിൽ കയ്യിടുന്നതും അൽഷിമേഴ്സും സ്ഥിരമായ മൂക്കിൽ കയ്യിടുന്ന അവസ്ഥയായ […]

Keralam

കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു

കോൺഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ എം പി മാർ മത്സരിക്കേണ്ട, തീരുമാനം നേതൃത്വം എംപിമാരെ അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം എം പിമാരെ അറിയിച്ചു. എംപിമാർ മത്സരിക്കേണ്ടെന്ന കോൺ​ഗ്രസ് തീരുമാനം വന്നിട്ടും അയയാതെ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് […]

Technology

ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും: സാംസങിന്‍റെ ‘ഗാലക്‌സി എം17ഇ’ വിപണിയിൽ

ഹൈദരാബാദ്: ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങിന്‍റെ ഗാലക്‌സി എം17ഇ 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കമ്പനിയുടെ മിഡ്-റേഞ്ച് എം സീരിസിലെ ഏറ്റവും പുതിയ ഫോണാണിത്. പുതിയ ഫോൺ ഇന്ന് വൈകുന്നേരം ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ഇന്ന് (മാർച്ച് 17) വൈകുന്നേരം മുതൽ രണ്ട് വ്യത്യസ്ത നിറങ്ങളിൽ വാങ്ങാൻ […]

World

ഇംഗ്ലണ്ടിൽ ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്സും വാട്ടര്‍ ബില്ലും വര്‍ധിക്കും

ഇംഗ്ലണ്ടിൽ ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സ്,  ടി വി ലൈസന്‍സ് ഫീസ് എന്നിവ വര്‍ധിക്കും. നികുതി വര്‍ദ്ധനവ് കുടുംബ ബജറ്റില്‍ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുക. മദ്ധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം മൂലമാണെന്ന് വിലയിരുത്തപ്പെടുന്ന പണപ്പെരുപ്പം ഈ ഭാരം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഏപ്രില്‍ ആറു മുതലാണ് നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുക. […]

Health

മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?

മിക്ക ദിവസങ്ങളിലും മീൻ വിഭവങ്ങൾ കഴിക്കുന്നവരാണ് മലയാളികൾ. കറിയായും വറുത്തും പീരവെച്ചുമൊക്കെ മീൻ ദിവസത്തിൽ കുറഞ്ഞത് രണ്ട് നേരമെങ്കിലും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഫ്രഷ് മീൻ എല്ലാ ദിവസവും കിട്ടാത്ത സാഹചര്യത്തിൽ മിക്കവാറും ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതായി വരും. മീൻ ശരിയായ രീതിൽ സൂക്ഷിച്ചില്ലെങ്കിൽ അത് അവയുടെ ​ഗുണനിലവാരത്തെയും […]

Health Tips

മധുരം കഴിച്ചില്ലെങ്കിലും ഷു​ഗറു കൂടും; ഭക്ഷണം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന 5 ഘടകങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടിയാൽ ആദ്യം കുറ്റപ്പെടുത്തുക എപ്പോഴും ഭക്ഷണത്തെ ആയിരിക്കും. പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ അല്ലെങ്കിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ. എന്നാൽ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിൽ ഭക്ഷണം മാത്രമായിരിക്കണമെന്നില്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിങ്ങൾ ഒരു തരി മധുരം കഴിച്ചില്ലെങ്കിൽ പോലും രക്തത്തിലെ ​ഗ്ലൂക്കോസ് അളവു […]

District News

നടി വീണാ നായർ 20-20 യിൽ ചേർന്നു, ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ 20-20 യിൽ ചേർന്നു. ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ്. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകും. നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നു. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ […]

India

യാത്രികര്‍ക്ക് ആശ്വാസം; അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര യാത്രകൾക്കായി അധിക വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും മാർച്ച് 28 വരെ അധിക വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ലണ്ടൻ, ടൊറൻ്റോ, ഫ്രാങ്ക്ഫർട്ട്, സൂറിച്ച് […]

Keralam

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കൻ […]