സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതല്‍ 30,880 വരെയാണ്. നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഇങ്ങനെ: (തസ്തികയും, ശമ്പള സ്‌കെയിലും) നഴ്‌സസ് മാനേജര്‍ (എംഎസ്സി + 5 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്സി + […]
