World

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും […]

India

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ നിതീഷ് ആഗ്രഹം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്ന ജെഡിയുവിന് രണ്ട് ഉപമമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായി എന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുന്ന നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ബിജെപി കേന്ദ്രങ്ങള്‍ […]

Keralam

ഡോ. വന്ദന ദാസ് വധക്കേസിൽ ഈ മാസം 17ന് വിധിപറയും

ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17ന് വിധിപറയും. കേസിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. 2023 മെയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതി സന്ദീപ് […]

Keralam

‘പുതുയുഗ യാത്ര വലിയ ആവേശം; UDF നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും’; കെസി വേണു​ഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. എം പിമാർ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും കെസി വേണുഗോപാൽ പറഞ്ഞു. […]

Business

പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് […]

World

ബഹ്‌റൈനില്‍ പൊതുനിരത്തില്‍ കൂട്ടംകൂടുന്നതിന് വിലക്ക്; ഇന്ന് രാവിലെയും സൈറണ്‍ മുഴങ്ങി

ബഹ്‌റൈനില്‍ പൊതുനിരത്തില്‍ കൂട്ടംകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍. ബഹ്‌റൈനില്‍ രാവിലെ സൈറണ്‍ മുഴങ്ങിയെന്നാണ് വിവരം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് രാവിലെയും ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നാണ് നിര്‍ദേശം. പബ്ലിക് പാര്‍ക്കുകളില്‍ ഉള്‍പ്പെടെ […]

Keralam

പറവൂരിൽ വിഡി സതീശനെതിരെ ശക്തനായ സ്ഥാനാർഥി വേണം; സിപിഐയിൽ ആവശ്യം

നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന് എതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് സിപിഐയിൽ ആവശ്യം. എറണാകുളം മുൻ ജില്ലാ സെക്രട്ടറി കെ എം ദിനകരനെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. എതിർപ്പവഗണിച്ച് കെഎം ദിനകരൻ, മകൻ ഡിവിൻ കെ ദിനകരൻ എന്നിവരുടേത് അടക്കം നാലുപേരുടെ പട്ടിക സംസ്ഥാന ഘടകത്തിന് […]

Health

ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

പഴങ്ങൾ ഉണക്കി ദീർഘകാലം ഉപയോ​ഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് ഡ്രൈ ഫ്രൂട്സ്. മാർക്കറ്റിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന ഇവ ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോ​ഗ്യത്തിനും ചർമസംരക്ഷണത്തിനുമൊക്കെ മികച്ചതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കും. സാധാരണ പഴങ്ങളിലെന്ന പോലെ ഡ്രൈ ഫ്രൂട്സിലും ആരോ​ഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും പോഷകങ്ങളും […]

Health

താരനെ പമ്പ കടത്തും, പരീക്ഷിക്കാം ഈ ഉലുവ മാജിക്

താരന്റെ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, മുടിയുടെ കനം കുറയുക അങ്ങനെ തുടങ്ങി മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഉലുവ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പം ഉലുവയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കും. ഉലുവയിൽ അടങ്ങിയ പ്രോട്ടീൻ മുടിയുടെ വളർച്ചയെ […]

World

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്; ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിൻസ് ബുഷെറിൽ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഇറാനിലെ ഏറ്റവും വലിയ ആണവ […]