Keralam

പറവൂരിൽ വിഡി സതീശനെതിരെ ശക്തനായ സ്ഥാനാർഥി വേണം; സിപിഐയിൽ ആവശ്യം

നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന് എതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് സിപിഐയിൽ ആവശ്യം. എറണാകുളം മുൻ ജില്ലാ സെക്രട്ടറി കെ എം ദിനകരനെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. എതിർപ്പവഗണിച്ച് കെഎം ദിനകരൻ, മകൻ ഡിവിൻ കെ ദിനകരൻ എന്നിവരുടേത് അടക്കം നാലുപേരുടെ പട്ടിക സംസ്ഥാന ഘടകത്തിന് […]

Health

ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

പഴങ്ങൾ ഉണക്കി ദീർഘകാലം ഉപയോ​ഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് ഡ്രൈ ഫ്രൂട്സ്. മാർക്കറ്റിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന ഇവ ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോ​ഗ്യത്തിനും ചർമസംരക്ഷണത്തിനുമൊക്കെ മികച്ചതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കും. സാധാരണ പഴങ്ങളിലെന്ന പോലെ ഡ്രൈ ഫ്രൂട്സിലും ആരോ​ഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും പോഷകങ്ങളും […]

Health

താരനെ പമ്പ കടത്തും, പരീക്ഷിക്കാം ഈ ഉലുവ മാജിക്

താരന്റെ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, മുടിയുടെ കനം കുറയുക അങ്ങനെ തുടങ്ങി മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഉലുവ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പം ഉലുവയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കും. ഉലുവയിൽ അടങ്ങിയ പ്രോട്ടീൻ മുടിയുടെ വളർച്ചയെ […]

World

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്; ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിൻസ് ബുഷെറിൽ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഇറാനിലെ ഏറ്റവും വലിയ ആണവ […]

District News

കോട്ടയത്തിന് അഭിമാനം;സിവിൽ സർവ്വീസ് പരീക്ഷയിൽ 166-ാം റാങ്ക് നേടി ദിവ്യ എസ്

കോട്ടയം: കോട്ടയത്തിന് അഭിമാനമായി സിവിൽ സർവ്വീസ് പരീക്ഷയിൽ 166-ാംറാങ്ക് നേടി ദിവ്യ എസ്. കാഞ്ഞിരം കോക്കാട്ട് വീട്ടിൽ മുൻ സൈനികൻ സുരേന്ദ്ര ബാബുവിൻ്റെയും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രസന്ന സുരേന്ദ്ര ബാബുവിൻ്റെയും മകളാണ് ദിവ്യ.

Keralam

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ തീരുമാനം; വിജ്ഞാപനം നാളെ പുറത്തിറങ്ങും

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. 28,000 രൂപ ആക്കാനാണ് തീരുമാനം. കരട് നയത്തിൽ അഭിപ്രായങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. വിജ്ഞാപനം നാളെ പുറത്തിറങ്ങും. 800 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം നാൽപതിനായിരം രൂപയാക്കും. നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. […]

District News

യുവത്വത്തിന് അവസരങ്ങളുടെ വാതിൽ തുറക്കുന്ന അതിരമ്പുഴ ജോബ് ഫെയർ നാളെ

അതിരമ്പുഴ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ മെമ്പർ ജിം അലക്സിൻെറ നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ  നാളെ ശനിയാഴ്ച നടക്കും.യുവത്വത്തിന് അവസരങ്ങളുടെ വാതിൽ തുറക്കുന്ന ജോബ് ഫെയർ മാർച്ച് ഏഴ് ശനിയാഴ്ച രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അതിരമ്പുഴ സെൻ്റ് അൽഫോൺസാ ഹാളിലാണ് നടക്കുന്നത്. […]

Keralam

‘സംഘപരിവാറിന്റെ അതേ വര്‍ഗീയ പാതയിലാണ് സിപിഎം’, തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും വി ഡി സതീശന്‍

സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്. തീക്കൊള്ളികൊണ്ടാണ് ഇവര്‍ തലചൊറിയുന്നത്. വര്‍ഗീയവാദികള്‍ക്ക് സിപിഎം പന്തംകൊളുത്തി കൊടുക്കുകയാണ് വി […]

World

‘ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണം; മേക്ക് ഇറാൻ ​ഗ്രേറ്റ് എ​ഗെയിൻ നടപ്പാക്കും’; ട്രംപ്

ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ ഇറാനുമായി മറ്റൊരു കരാറും ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. തനിക്ക് സ്വീകാര്യനെന്ന് കരുതുന്ന ഇറാനിയൻ നേതാക്കളെ വിളിച്ചു. ഇറാനെ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് യുഎസും സഖ്യകക്ഷികളും പ്രവർത്തിക്കുമെന്നും ഇറാന് മികച്ച ഭാവി ഉണ്ടെന്നും […]

Keralam

‘ഓപ്പറേഷന്‍ സൈഹണ്ട് 2.0’ : സംസ്ഥാനത്ത് 455 കേസുകള്‍, 165 അറസ്റ്റ്

‘ഓപ്പറേഷന്‍ സൈഹണ്ട് 2.0’ എന്ന പേരില്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 165 പേര്‍ അറസ്റ്റില്‍. 455 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1168 റെയ്ഡുകള്‍ നടത്തി. പരിശോധനയില്‍ 216 പേര്‍ക്ക് നോട്ടീസ് നല്‍കി. 306 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം […]