‘എല്ലാം സുരക്ഷിതം, വാർത്ത തെറ്റ്’, ശബരിമല യുവതീ പ്രവേശത്തിന്റെ ഫയലുകള്‍ കാണാതായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രമേയങ്ങളും കോടതി നടപടികളുടെ പകര്‍പ്പുകളും സുരക്ഷിതമായി ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ട് വാര്‍ത്ത് […]
