‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ
മാർച്ച് മുപ്പത്തിയൊന്നിന് രാജ്യം നക്സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും. തിരുപ്പതി മുതൽ പശുപതിനാഥ് വരെയുള്ള മേഖല നിയന്ത്രിച്ചവരെ പൂർണമായി പരാജയപ്പെടുത്തും. ഒഡീഷയിലെ കട്ടക്കിൽ അൻപത്തിയേഴാം CISF റെയ്‌സിംഗ് ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സിഐഎസ്എഫ് ഇല്ലാതെ ഇന്ത്യയുടെ […]
