Keralam

‘കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

വിവാദ ചിത്രം കേരള സ്‌റ്റോറി 2-ന്റെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിനെ ഹര്‍ജിക്കാരന്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കോടതി വിമര്‍ശിച്ചു. കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ ഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സിനിമയുടെ പേരില്‍ നിന്ന് കേരള എന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് […]

Keralam

അങ്കമാലിയില്‍ 19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പോലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന […]

Keralam

ആറുകോടി വരുമാനം കണ്ടെത്തണം; ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22നു നടക്കും. ഇന്ന് ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. 2018 മുന്‍പുവരെ ഓഗസ്റ്റിലെ രണ്ടാംശനിയിലായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താന്‍ കഴിയാതെ വന്നതോടെ ഓണത്തിന് […]

Keralam

നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ചത്. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു സര്‍വേ നിശ്ചയിച്ചിരുന്നത്. സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിനുണ്ടായ ആശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് നവകേരള സര്‍വേ നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നവെന്നറിയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കൂടി നിരീക്ഷിച്ചു കൊണ്ടാണ് നവകേരള സര്‍വേ […]

World

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. കേന്ദ്രസർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടക്കുകയാണ്. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം ഒരുക്കിയിട്ടുണ്ട്. ഇന്നും […]

Keralam

സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് കൂടുതല്‍ മത്സര ഇനങ്ങള്‍, ഉത്തേജക മരുന്ന് ഉപയോഗം പൂര്‍ണ അയോഗ്യതയല്ല; ചട്ടങ്ങള്‍ പരിഷ്‌കരിക്കും

സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന്റെ നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കുന്നു. നിയമനത്തിനുള്ള യോഗ്യതയായി കൂടുതല്‍ മത്സരങ്ങള്‍ ചേര്‍ക്കും. അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിന് പരിഗണിക്കും. […]

Health

ചുണ്ടിനും വേണം സൺ പ്രൊട്ടക്ഷൻ, ദിവസവും ഉപയോ​ഗിക്കാം പെട്രോളിയം ജെല്ലി

വരണ്ട ചുണ്ടുകൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതു മുഖസൗന്ദര്യത്തെ ബാധിക്കുകയും ചെയ്യാം. കാലാവസ്ഥ വ്യതിയാനങ്ങളും തീവ്രമായ സൂര്യപ്രകാശവും ഇടയ്ക്കിടെ ഉമിനീർ നനയ്ക്കുന്ന ശീലവുമെല്ലാം ചുണ്ടുകളെ വരണ്ടതാക്കാം. വേനൽക്കാലത്ത് ചുണ്ടുകൾ വരണ്ടു പോകാതെ സംരക്ഷിക്കാം ഇതാ ചില പൊടിക്കൈകൾ. ഇടയ്ക്കിടെ നാവു കൊണ്ടു ചുണ്ടു നനയ്ക്കുന്നതും ചുണ്ടു കടിക്കുന്ന […]

Keralam

വയനാട് പുനരധിവാസത്തിൽ ഡിവൈഎഫ്ഐ പണം നൽകിയിട്ടില്ലെന്ന കോൺഗ്രസ് കള്ള പ്രചാരണം നടത്തുന്നുവെന്ന് വി.കെ സനോജ്

വയനാട് പുനരധിവാസത്തിൽ ഡിവൈഎഫ്ഐ പണം നൽകിയിട്ടില്ലെന്ന കോൺഗ്രസ് കള്ള പ്രചാരണം നടത്തുന്നുവെന്ന് വി.കെ സനോജ്. 10 രൂപയ്ക്ക് വിവരാവകാശം കൊടുത്തു കഴിഞ്ഞാൽ മറുപടി കിട്ടും. അനുയായികളെ കൊണ്ട് ഇക്കാര്യം വാർത്താസമ്മേളനം വിളിച്ചു പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ. അന്തസ്സുണ്ടെങ്കിൽ നേരെ വന്ന് തെളിവുകൾ വെച്ച് സംസാരിക്കാൻ തയ്യാറുണ്ടോ. തിരഞ്ഞെടുപ്പിൽ […]

Keralam

കേരള തീരത്തെ എംഎസ്‍സി കപ്പൽ അപകടം; കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്‌തു? ചോദ്യങ്ങളുമായി ഹൈക്കോടതി

എറണാകുളം: കേരള തീരത്തെ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. കപ്പല്‍ അപകടത്തിന് ശേഷം ഇതുവരെ എന്താണ് ചെയ്‌തതെന്നും, കണ്ടെയ്‌നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്നും കോടതി ചോദിച്ചു. 12 നോട്ടിക്കൽ മൈൽ അപ്പുറത്ത് നടന്ന കാര്യമാണ്. കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുക. […]

Keralam

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത

തിരുവനനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി എ, ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യുജിസി, എഐസിടിഇ, മെഡിക്കല്‍ എഡ്യുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട […]