Banking

യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. ഇനി മുതല്‍ യുപിഐ അടിസ്ഥാനമാക്കി എടിഎമ്മുകളില്‍ നിന്ന് പണം […]

Keralam

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഒരുപാട് അനുഭവ സമ്പത്തും പക്വതയുള്ള നേതാവാണെന്നും തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും കെ സി വേണുഗോപാൽ. സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെ സി വേണു​ഗോപാൽ വ്യക്തമാക്കി. ജി സുധാകരൻ സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞ […]

Technology

തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം

ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും ശല്യപ്പെടുത്തുന്ന സ്പാം കോളുകളും ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തിലെത്തുന്ന കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പലര്‍ക്കും പണം നഷ്ടമാകുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്പ് സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം കോളുകളെ തടയാനാകും. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ ഒഴിവാക്കാന്‍ വാട്സ്ആപ്പില്‍ ‘സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ എന്ന […]

Keralam

‘ജി സുധാകരൻ പാർട്ടിയുടെ കരുത്ത്; ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം’, എം എ ബേബി

സിപിഐഎം നേതൃത്വത്തിനെതിരെ പരസ്യ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം. അനുനയ ചർച്ചകൾ സമ്മതിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. ജി സുധാകരൻ പറഞ്ഞത് പരിഭവമാണ് അദ്ദേഹം പാർട്ടിയുടെ കരുത്താണെന്നും, പാർട്ടിയ്ക്ക് പ്രയാസമുണ്ടാകുന്ന ഒന്നും ജി സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും എം എ […]

India

നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? നിതീഷ് രാജ്യസഭയിലേക്ക് എന്ന അഭ്യൂഹത്തിനിടെ എന്‍ഡിഎ എംഎല്‍എമാരുടെ യോഗം പട്‌നയില്‍

പട്‌ന: ഹോളി ആഘോഷങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് അടിയന്തരമായി പട്‌നയില്‍ എത്തണമെന്ന് ബിഹാറിലെ ദേശീയ ജനാധിപത്യ സഖ്യത്തിലെ നിയമസഭ സമാജികര്‍ക്ക് നിര്‍ദ്ദേശം. ബിഹാര്‍ രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഇത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതും അദ്ദേഹത്തിന്‍റെ മകന്‍ നിശാന്ത് കുമാര്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് പോകുകയോ […]

Business

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ, 48 പൈസയുടെ നേട്ടം, ഓഹരി വിപണിയിലും കുതിപ്പ്; സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 48 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 91.57ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണ വിലയുടെ കുതിപ്പും അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയ്ക്ക് വിനയായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ […]

Keralam

അതിവേഗ റെയിൽ; ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ

അതിവേഗ റെയിൽ, ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ. രാവിലേ 10.30ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആയിരിക്കും ആദ്യ പരിപാടി. ഇ.ശ്രീധരൻ പങ്കെടുക്കും. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുക ലക്ഷ്യം. ജനങ്ങളുടെ സംശയങ്ങൾ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തൽ. അതിവേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. […]

Keralam

ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ […]

Keralam

‘ഭരണപരമായ കാര്യങ്ങളിൽ റോൾ ഇല്ല; സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരും’, തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര് രാജീവര്. ഭരണപരമായ ഒരുകാര്യത്തിലും ഇതുവരെ ഇടപെട്ടിട്ടില്ല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങൾ യഥാവിധി നടക്കുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു തന്റെ ചുമതല. ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് […]