തദ്ദേശ സ്വയംഭരണ വകുപ്പിന്റെി 22/03/2023 തീയതിയിലെ നം.77/2023/LSGD ഉത്തരവ് പ്രകാരം അതിരമ്പുഴ ഗ്രമപഞ്ചായത്തിന്റെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സര്‍വ്വെ നടത്തുന്നതിനായി ഡിപ്ലോമ (സിവില്‍)/ ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന് സിവില്‍)/ ഐ.ടി.ഐ (സര്‍വ്വെയര്‍) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
അപേക്ഷകര്‍ക്ക് മലയാളം ഇംഗ്ലീഷ് ഡാറ്റാ എൻട്രിയില്‍ മികച്ച പ്രാവീണ്യവും സ്വന്തമായി LAPTOP/ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍, സ്വന്തമായി ടൂവീലര്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി – 24/04/2023 ഉച്ചയ്ക്ക് ശേഷം 3 മണി വരെ. അപേക്ഷയില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍, വാട്സ് ആപ് നമ്പര്‍ , ഇ മെയില്‍ മേല്‍ വിലാസം എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
നവകേരളം മാലിന്യ മുക്തി പദ്ധതിയുടെ ഭാഗമായി നടത്തിയ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിതസഭ എം. ജി യൂണിവേഴ്സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സിലർ പ്രൊഫ. ശ്രീ സി.റ്റി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആലീസ് […]
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനകൾക്കുള്ള കട്ടിൽ വിതരണവും, ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും നടന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിമി സജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹരിപ്രകാശ് കെ, ഫസിന സുധീർ, ജെയിംസ് തോമസ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി […]
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് – 2023-24 വസ്തു നികുതി പിരിവില്‍ 100 ശതമാനം കരസ്ഥമാക്കിയ വിവിധ വാര്‍ഡുകളുടെ ജനപ്രതിനിധികളെയും വാര്‍ഡുകളുടെ ചുമതല ഉള്ള ഉദ്യോഗസ്ഥരേയും ആദരിച്ചു. ഇന്നു നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, […]
Be the first to comment