കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) ₹ 6,360 രൂപയാണ്. കഴിഞ്ഞ ദിവസം ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില.

കൊച്ചി: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്ണ ഇറക്കുമതി കുത്തനെ കുറയുന്നു. മാര്ച്ച് മാസം മുതല് സ്വര്ണ ഉപയോഗത്തിലുണ്ടായ ഇടിവും ഇറക്കുമതിയെ ബാധിക്കുകയാണെന്ന് ബാങ്കിങ് മേഖലയിലുള്ളവര് പറയുന്നു. വ്യാഴാഴ്ച ഇന്ത്യയിലെ സ്വര്ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന നിരക്കായ 52,960 രൂപയിലെത്തിയിരുന്നു. ഇതോടെ ജ്വല്ലറികളും […]
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അപ്പച്ചട്ടിക്കുള്ളിൽ ഡിസ്ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വർണം. 1.5 കിലോ ഗ്രാം […]
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 54,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. മാസത്തിലെ റെക്കോര്ഡ് പോയിന്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയില് മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്ധിച്ച് അമ്പത്തിനാലായിരവും കടന്ന് […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment