കോട്ടയം: ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. വാത ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലമാണ് ആന ചരിഞ്ഞത്. ഒരു മാസം മുമ്പാണ് കർണനെ വാത ചികിത്സയ്ക്കായി വെച്ചൂരിൽ എത്തിച്ചത്. ആനയ്ക്ക് 45 വയസ്സ് പ്രായമുണ്ട്.


കോട്ടയം: ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. വാത ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലമാണ് ആന ചരിഞ്ഞത്. ഒരു മാസം മുമ്പാണ് കർണനെ വാത ചികിത്സയ്ക്കായി വെച്ചൂരിൽ എത്തിച്ചത്. ആനയ്ക്ക് 45 വയസ്സ് പ്രായമുണ്ട്.

എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല് സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് […]
ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി. ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണുമരിച്ചത് സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. അതേ സമയം, പാലക്കാട്ടെ ഉഷ്ണ തരംഗത്തെ തുടർന്ന് വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment