കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന. പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയുടെ വര്ധനവാണുണ്ടായത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.

കേരളത്തില് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുലാവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഉച്ചക്ക് ശേഷമുള്ള ഇടി മിന്നലോടു കൂടിയ മഴ അടുത്ത ഒരാഴ്ചയിൽ കൂടുതൽ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ സാധ്യതയുടെ പശ്ചാത്തലത്തില് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ നിന്നുള്ള കിഴക്കൻ […]
മലപ്പുറം: പ്ലസ് വണ് സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം. ഹയര് സെക്കന്ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് ഉപരോധിച്ചു. മുഴുവന് അപേക്ഷകര്ക്കും പ്ലസ് വണ് സീറ്റ് നല്കണമെന്നാണ് ആവശ്യം. ഓഫീസ് പൂട്ടിയിട്ടായിരുന്നു പ്രവര്ത്തകരുടെ ഉപരോധം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് […]
ഛത്തീസ്ഗഡിലെ രണ്ട് പ്രദേശങ്ങൾ നക്സൽ മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എക്സിൽ ആണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. അബുജ്മർ, നോർത്ത് ബസ്തർ എന്നി പ്രദേശങ്ങൾ ആണ് നക്സൽ മുക്തമായി പ്രഖ്യാപിച്ചത്. കീഴടങ്ങാൻ തയ്യാറുള്ള നക്സലുകളെ സ്വാഗതം ചെയ്യുന്നു. മറ്റുള്ളവർ സുരക്ഷാ സേനയുടെ കോപം നേരിടേണ്ടിവരും. […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment