കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.


കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.

കോട്ടയം മുത്തോലി പഞ്ചായത്തിലെ യൂ ഡി ക്ലർക്കിനെ കാണാതായതായി പരാതി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് എന്നാൽ ബിസ്മി ഇന്നലെ ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പോലീസിന് നല്കിയ മൊഴി.വൈകുന്നേരം ഭർത്താവ് പഞ്ചായത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് […]
കോട്ടയം • സിനിമാപുരസ്കാരങ്ങൾ ജില്ലയുടെ സാംസ്കാരിക പ്രതലങ്ങളെ സ്പർശിച്ചാണ് കടന്നുപോയത്. മികച്ച സ്വഭാവനടനുള്ള അവാർഡ് നേടിയ വിജയരാഘവൻ അച്ഛനും നാടകാചാര്യനുമായിരുന്ന എൻ.എൻ.പിള്ളയുടെ ഒളശ്ശയിലെ നാടകക്കളരിയിൽനിന്ന് അഭിനയത്തിന്റെ ആദ്യപാഠം പഠിച്ചയാളാണ്. മികച്ച സിനിമ “കാതൽ ദ് കോർ സംവിധായകൻ ജിജോ ബേബി തലനാട് സ്വദേശിയാണ്. “ആടുജീവിത’ത്തിന്റെ ഛായാഗ്രാഹകൻ കെ.എസ്.സുനിൽ പാമ്പാടി […]
കോട്ടയം: കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജി വെച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് പേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപർക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കിൽ വലിയ […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment