കോട്ടയം: എസ്എഫ്ഐ 46-ാമത് ജില്ലാ സമ്മേളനം 26, 27, 28 തീയതികളിൽ കോട്ടയത്ത് ചേരും. സമ്മേളനത്തിന്റെ ലോഗോ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സുരേഷ് കുറുപ്പ് പ്രകാശിപ്പിച്ചു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, പ്രസിഡന്റ് ബി ആഷിക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈഷ്ണവി ഷാജി, പി ജെ സഞ്ജയ്, മീനു എം ബിജു, ഏരിയ സെക്രട്ടറി അശ്വിൻ ബിജു, ജില്ലാ കമ്മിറ്റിയംഗം ആദിത്യ എസ് നാഥ് എന്നിവർ പങ്കെടുത്തു.
കോട്ടയം: സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും നിരാലംബർക്കും സഹായം നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ഐ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ ലോഗോ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു. ട്രസ്റ്റികളായ മോഹൻദാസ് പി കെ, പൊന്നപ്പൻ കിളിരൂർ, സനീഷ് അർപ്പൂക്കര, […]
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി. കെ. ജയശ്രീ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനറും […]
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യചിത്രങ്ങളും ധനമന്ത്രി കെ. എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു. കേരള ലോട്ടറി തന്നെ നല്ലയൊരു ഭാഗ്യമുദ്രയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വിൽപനക്കാരുണ്ട്. ഒരു വർഷം 7000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുന്നു. 3000 കോടി മുതൽ 3500 […]
Be the first to comment