കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 53560 രൂപ. ഗ്രാമിന് 35 രൂപ ഉയര്ന്ന് 6695 ആയി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് വില 400 രൂപ കൂറഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഒരു പവന് സ്വര്ണത്തിന് 400 രൂപയുടെ വര്ധനവാണ് വനിതാ ദിനമായ ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 64,320 രൂപയായി ഉയര്ന്നു. ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്ധിച്ചിരിക്കുന്നത്. ഗ്രാം ഒന്നിന് 8040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്ണവ്യാപാരം […]
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ധന. പവന് വില 400 രൂപ കൂടി, ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 51,600 രൂപയാണ്. ഗ്രാം വിലയില് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 6450 രൂപ. ബജറ്റ് പ്രഖ്യാപനത്തെത്തുടര്ന്ന് കുത്തനെ ഇടിഞ്ഞ സ്വര്ണ വില വീണ്ടും […]
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. തുടര്ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്ന്ന വിലയിലാണ് വര്ധനവുണ്ടായത്. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. മാസാദ്യത്തില് പവന് […]
Be the first to comment