അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ആദ്യ വെള്ളി കൺവെൻഷൻ നാളെ രാവിലെ 10 മുതൽ 2 വരെ നടക്കും.
ജപമാല, വചനപ്രഘോഷണം, കുർബാന, കുരിശിന്റെ തിരുശേഷിപ്പ് പ്രാർത്ഥന, നൊവേന, ആരാധന,ശുശ്രൂഷകൾക്ക് ഫാ.പ്ലെസൻ ചാലയ്ക്കാപ്പള്ളിൽ കാർമികത്വം വഹിക്കും.

ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ അതിരമ്പുഴ കിഴക്കേച്ചിറ കള്ള്ഷാപ്പ് മൂക്കൻസ് മീൻചട്ടി എന്നപേരിൽ ഫാമിലി റെസ്റ്റോറൻ്റായി നടത്തുന്ന ജോർജ് വർഗീസ് എന്ന പ്രവാസി വ്യാവസായിയാണ് കഞ്ചാവ് മാഫിയയുടെ ശല്യം മൂലം ബിസിനസ് തുടരാനാകാതെ വലയുന്നത്. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വ്യത്യസ്തയൊടെയും വൃത്തിയോടെയും നല്കുന്ന സ്ഥാപനമാണ് […]
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അലുമ്നി മീറ്റും ഇന്നു നടക്കും. മാതാപിതാക്കളായ മാനാട്ട് രാജപ്പന്റെയും മേരിക്കുട്ടിയുടെയും സ്മരണ നിലനിർത്താനായി വ്യവസായിയും വിദേശകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ മകൻ ബോബി മാനാട്ടാണ് ജൂബിലി ഓഡിറ്റോറിയം […]
അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടറും അതിരമ്പുഴ ഇടവകാംഗവുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ്റെ മൃതസംസ്കാര കർമ്മങ്ങളുടെ സമയക്രമം. 04 ഒക്ടോബർ 2024 (വെള്ളിയാഴ്ച) 01.30 pm – 02.00 pm– ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം. 03.00 pm – […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh

Be the first to comment