
അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.
അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.
അതിരമ്പുഴയിൽ സ്കൂട്ടർ മോഷണം പോയതായി പരാതി. KL 05 AV 9945 നമ്പർ വെള്ള നിറത്തിലുള്ള സുസുക്കി ആക്സസ് 125 സ്കൂട്ടറാണ് മോഷണം പോയത്. അതിരമ്പുഴ വെജിറ്റബിൾ മാർക്കറ്റിനു സമീപമുള്ള വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. കണ്ടുകിട്ടുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലോ (0481 […]
സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്റെ വേഷം ചെയ്തത് കേളുവായിരുന്നു. പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. സംസ്കാരം […]
അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീയിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടൻ സ്ഥാനങ്ങളിൽ നീക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബശ്രീയിൽ നടന്ന തട്ടിപ്പ് സിഡിഎസ് ചെയർപേഴ്സൺൻ്റെയും ഭാരവാഹികളുടെയും അറിവോടെയാണ് നടന്നിരിക്കുന്നത്. സിപിഎമ്മിലെ പ്രദേശിക നേതൃത്വത്തിലെ ചിലർക്ക് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment