കോട്ടയം: അഡ്വ. ടി. വി. സോണിയെ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം പി. യുടെ പ്രതിനിധിയായി ജില്ലാ വികസന സമിതി മെമ്പറായി ജില്ലാ കളക്ടർ തിരഞ്ഞെടുത്തു.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ടി. വി. സോണി കോട്ടയം കോടതിയിലേയും ഹൈക്കോടതിയിലേയും അഭിഭാഷകനാണ്.

ആലപ്പുഴ : കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും. പിസി ചാക്കോയ്ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നത്. മുന്‍ദേശീയ പ്രവര്‍ത്തക സമിതി […]
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം. മുന്നണി മാറ്റത്തിന് മുമ്പ് കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റ് ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് ഉള്‍പ്പെടെ ഏഴ് പേരാണ് രംഗത്തുള്ളത്. പി […]
കൊച്ചി : ഒരു ‘ക്രിസ്ത്യന്‍ മുഖ്യമന്ത്രി’ ഉണ്ടാകണമെന്ന് സഭ ചിന്തിക്കുന്നില്ലെന്ന് ബിഷപ്പ് ജോസഫ് മാര്‍ പാംപ്ലാനി. ഒരു ക്രിസ്ത്യന്‍ മുഖ്യമന്ത്രി സമുദായത്തിന് ഗുണകരമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കേരളത്തില്‍ മുമ്പ് ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല, ഞങ്ങള്‍ ഒരിക്കലും അത്തരം ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment