
കോട്ടയം: തലയോലപ്പറമ്പിൽ വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കൈവശം വച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു.
അമ്പാടി പ്രസാദ്, ആന്റോ ജോസ്, അനീസ് എന്നിവരാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
കോട്ടയം: തലയോലപ്പറമ്പിൽ വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കൈവശം വച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു.
അമ്പാടി പ്രസാദ്, ആന്റോ ജോസ്, അനീസ് എന്നിവരാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തൃശൂര്, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില് തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട, കണ്ണൂര് കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ട് […]
കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്റെ ഒരു ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ് […]
കോട്ടയം:പരസ്പരം മാസികയുടെ 18-ാമത് എം കെ കുമാരൻ സ്മാരക കവിതാ പുരസ്കാരത്തിനും 9-ാമത് രവി ചൂനാടൻ സ്മാരക കഥാ പുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനയുടെ ഡി റ്റി പി ചെയ്ത മൂന്നു കോപ്പികൾക്കൊപ്പം ഫോട്ടോയും […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment