


അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം 4;30 തിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം. ശനിയാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, […]
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തും, കോട്ടയം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാല അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ലൈസൻസുകൾ, സബ്സിഡി സ്കീമുകൾ, ബാങ്കിംഗ് നടപടികൾ തുടങ്ങിയവയുടെ ക്ലാസ്സുകളും നടത്തി. […]
അതിരമ്പുഴ: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന പരാതിയുമായി കുടുംബം. 24 വയസുകാരി ഷൈമോൾ സേവ്യറെ ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഭർത്താവിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങി. അതേസമയം, ഷൈമോളുടെ മൃതദേഹം ഇന്ന് […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment