
അതിരമ്പുഴ.മറ്റം റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പത്താമത് വാർഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.
റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് റൈസ ബീഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു വലിയമല, ടി. ജെ. ജേക്കബ്,ത്രേസ്യാമ്മ അലക്സ്,കസീബ് കറുകച്ചേരിൽ, സണ്ണി ചിറയിൽ എന്നിവർ പ്രസംഗിച്ചു.എറണാകുളം ടൗൺ നോർത്ത് പോലീസ് സബ് ഇൻസ്‌പെക്ടർ ഷാജി നികുഞ്ചം ലഹരി വിരുദ്ധ സെമിനാറിനു നേതൃത്വം നൽകി.
Be the first to comment