
കോട്ടയം ഗവ.മെഡിക്കൽ കോളേജ് വികസന സമിതിയിൽ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി.യുടെ പ്രതിനിധിയായി ജിജി തോമസ് നിർദ്ദേശിക്കപ്പെട്ടു. കേരളാ കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആണ്.
കോട്ടയം ഗവ.മെഡിക്കൽ കോളേജ് വികസന സമിതിയിൽ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി.യുടെ പ്രതിനിധിയായി ജിജി തോമസ് നിർദ്ദേശിക്കപ്പെട്ടു. കേരളാ കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആണ്.
കോട്ടയം തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. തിരുവഞ്ചൂര്‍ പോളചിറ ലക്ഷം വീട് കോളനിയിലാണ് സംഭവം. വന്നല്ലൂര്‍കര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. ഷൈജുവിന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയര്‍ക്കുന്നം പോലീസ് […]
കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും,എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മീനടം കലൂരാത്ത് വീട്ടിൽ മിഥുൻ മനു (21) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ പുതുപ്പള്ളി […]
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ മുടങ്ങിയ ആകാശപാത പദ്ധതിയുടെ ബലപരിശോധന ആരംഭിച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐഐടി, ചെന്നൈ എസ്.സിആർസി, കിറ്റ്കോ, കേരള റോഡ് സേഫ്റ്റി അതോറിറ്റി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി സമയം പരിശോധന നടത്തുന്നത്. ചെന്നൈ എസ്.സിആർസി പ്രിൻസിപ്പൽ സയന്റിസ്റ്റ് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment