
അതിരമ്പുഴ: ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ വിനിയോഗിച്ചു പുനരുദ്ധരിച്ച ഓണംതുരുത്ത് കുരിശുപള്ളി കാരാടി റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.റോസമ്മ സോണി നിർവഹിച്ചു.
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോജോ ആട്ടയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസ് വര്ഗീസ്, ചന്ദ്രബോസ് പാറംമാക്കൽ, സെബാസ്റ്റ്യൻ കൂനാനിക്കകൽ,കെ. രാധാമണി, ജോയി പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
Be the first to comment