
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിനെതിരായ പോരാട്ടത്തിന് കോട്ടം തട്ടില്ലെന്നും യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചു വരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Be the first to comment