
പ്രമേഹ നിയന്ത്രണത്തിൻ്റെ ഭാഗമായി ഇപ്പോൾ മലയാളികളുടെ ഇടയിൽ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാൽ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികൾ കൂടിയാൽ ഈ നിയന്ത്രണം വെറുതെയാകും.
പ്രമേഹ നിയന്ത്രണത്തിൻ്റെ ഭാഗമായി ഇപ്പോൾ മലയാളികളുടെ ഇടയിൽ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാൽ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികൾ കൂടിയാൽ ഈ നിയന്ത്രണം വെറുതെയാകും.
മികച്ച പ്രോബയോട്ടിക് ഭക്ഷണമായ തൈര് കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാലും സമ്പന്നമാണ്. പൊതുവേ എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ് തൈര്. എന്നാല്‍ കൊളസ്ട്രോള്‍ അളവ് കൂടിയവര്‍ക്ക് തൈര് കഴിക്കാമോ? സാധാരണ ഉയരാറുള്ള ഒരു സംശയമാണിത്. ആഗോളതലത്തില്‍ ഹൃദ്രോഗം മരണത്തിന്റെ പ്രധാന കാരണമായിരിക്കെ അതിലേക്കു നയിക്കുന്നതില്‍ ഒന്നായ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണക്രമം […]
വിരുദ്ധാഹാരം പലപ്പോഴും നാം കേള്‍ക്കുന്ന ഒന്നാണ്. ഇതില്‍ പ്രധാനമാണ് തൈരും മീനും ഒരുമിച്ച് കഴിക്കരുതെന്നത്. ഇങ്ങനെ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ചര്‍മപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ വിദഗ്ധാഭിപ്രായം നോക്കാം. പാലിലെ കൊഴുപ്പും കൂടിയ അളവില്‍ പ്രോട്ടീനും ഒരമിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും […]
ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്നസും പോഷകങ്ങളും മുന്‍ഗണന നല്കി നിലനിര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും പലപ്പോഴും അനാരോഗ്യകരമായ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment