പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അദ്ദേഹം സംസ്ഥാനത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചുരാചന്ദ്പൂരിലും , ഇംഫാലിലുമായ് രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. മേഖലയിൽ കേന്ദ്ര സേനയും, പോലീസും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നരവർഷ കാലമായി പ്രതിപക്ഷം ഏറ്റവും കൂടുതൽ തവണ ഉന്നയിച്ച വിഷയമായിരുന്നു കലാപഭൂമിയി സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാകാഞ്ഞത്. ലോക്സഭാ ഇലക്ഷൻ്റെ പ്രചരണ സമയത്ത് പോലും പ്രതിപക്ഷം ഇതേ വിഷയം അവർ ഉന്നയിച്ചിരുന്നു.
Prime Minister Narendra Modi to visit Manipur tomorrow


Be the first to comment