
അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി രാവിലെ ആറിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി റവ.ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി,ഫാ അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ, ഫാ. എബ്രാഹം കാടാത്തുകളം എന്നിവർ സഹകാർമികത്വം വഹിച്ചു.
Be the first to comment