തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് വിമാനം ഏര്‍പ്പാടാക്കാമെന്നായിരുന്നു എയര്‍ ഇന്ത്യ കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ല.



Be the first to comment