സൂറത്തിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ്.വി.എൻ.ഐ.ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അദ്വൈത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയായിരുന്നു ആത്മഹത്യശ്രമം. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.
ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആംബുലൻസ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു. ആശുപത്രിയിലും വേഗത്തിൽ ചികിത്സ നൽകിയില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.



Be the first to comment