തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഇന്ന് ഉച്ചയ്ക്ക് 1.30 ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ വലത് എഞ്ചിനിൽ ആണ് തീപിടുത്തം ഉണ്ടായത്. പിന്നീട് ഈ എൻജിൻ പൈലറ്റ് താത്കാലികമായി ഓഫ് ചെയ്യുകയായിരുന്നു.കൊൽക്കത്ത വിമാനത്താവളത്തിൽ കൂടുതൽ പരിശോധന പുരോഗമിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*