ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു

കണ്ണൂർ ഇരിട്ടിയിൽ പുലിയുടെ ആക്രമണം. പലത്തിങ്കടവിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിന് ആക്രമണത്തിൽ പരുക്കേറ്റു.

ഫോറസ്റ്റ് ഗാർഡ് രാഹുലിനാണ് പരുക്കേറ്റത്. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കർണാടക വനാതിർത്തിയിലാണ് പലത്തിങ്കടവ് സ്ഥിതിചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*