കോട്ടയത്തിന് അഭിമാനം;സിവിൽ സർവ്വീസ് പരീക്ഷയിൽ 166-ാം റാങ്ക് നേടി ദിവ്യ എസ്

കോട്ടയം: കോട്ടയത്തിന് അഭിമാനമായി സിവിൽ സർവ്വീസ് പരീക്ഷയിൽ 166-ാംറാങ്ക് നേടി ദിവ്യ എസ്.
കാഞ്ഞിരം കോക്കാട്ട് വീട്ടിൽ മുൻ സൈനികൻ സുരേന്ദ്ര ബാബുവിൻ്റെയും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രസന്ന സുരേന്ദ്ര ബാബുവിൻ്റെയും മകളാണ് ദിവ്യ.

Be the first to comment

Leave a Reply

Your email address will not be published.


*