കോട്ടയം: ആപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് 6 വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (6) ആണ് മരിച്ചത്.ആപ്പാൻചിറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
ബിസിനസ് ആവശ്യത്തിനായി സൂറത്തില്‍ എത്തിയ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. കോട്ടയം, കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് ബാബു മരിച്ചത്. ഇന്നലെ വൈകിട്ടാണ് ബിസിനസ് ആവശ്യത്തിനായി നാട്ടില്‍ നിന്ന് രഞ്ജിത്ത് ബാബു […]
കോട്ടയം: ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടര്‍ഫില്‍ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
കോട്ടയം: സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ D huntinte ഭാഗമായി കോട്ടയത്ത് വൻ ലഹരി പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രിത്യേക നിർദേശ പ്രകാരം കോട്ടയം ടൌൺ കേന്ദ്രികരിച്ചു നടത്തിയ തിരച്ചിലിൽ 2 പേരാണ് പിടിയിലായത്. കോട്ടയം റെയിൽവേ […]
Be the first to comment