കൊച്ചിയിൽ എച്ച്1എൻ1 ബാധിച്ച നാലു വയസ്സുകാരൻ മരിച്ചു

കൊച്ചി: കേരളത്തിൽ എച്ച്1എൻ1 ബാധിച്ച കുട്ടി മരിച്ചു. എറണാകുളത്തു ചികിത്സയിലായിരുന്ന ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണു മരിച്ചത്.

പനി ബാധിച്ച ലിയോണിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*