റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ലോക. ഇപ്പോഴിതാ സിനിമയിലേക്ക് ഒരു വേഷം ചെയ്യാൻ സംവിധായകൻ ഡൊമിനിക് അരുൺ തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.



Be the first to comment