
മാന്നാനം : മാന്നാനം കെ. ഇ. കോളേജ് സോഷ്യൽ വർക്ക് എക്സ്റ്റൻഷൻ വിഭാഗമായ കുര്യാക്കോസ് ഏലിയാസ് ഡവലപ്പ്മന്റ് ആക്ഷൻ &സർവ്വീസ് സൊസൈറ്റി (കേദസ്) യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നാം തിയതി ആരംഭിക്കുന്ന തയ്യൽ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. (നൈറ്റി,സാരി ബ്ലൗസ്, ചുരിദാർ).
SSLC യോഗ്യതയുള്ള 18 നും 45 നും ഇടയ്ക്കു പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഗവ.അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ കോഴ്സിന്റെ കാലാവധി ദിവസവും മൂന്നു മണിക്കൂർ വീതം ഒന്നര മാസം മാത്രമായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 20-07-24. കൂടുതൽ വിവരങ്ങൾക്ക് :7025650251
Be the first to comment