
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും.സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായാണിത്.
ബാറുകൾക്ക് ഇന്ന് രാത്രി 11 മണിവരെ പ്രവർത്തിക്കാം. മാത്രമല്ല വരുന്ന രണ്ട് ദിവസങ്ങളിൽ സമ്പൂർണ ഡ്രൈ ഡേയുമായിരിക്കും. നാളെ ഒന്നാം തീയതിയിലും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയിലും ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ല. ഈ 2 ദിവസവും ബാറുകളും അടവായിരിക്കും.
Be the first to comment